Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Presentation

പി.​സി. ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന പ്ര​തി​ഷേ​ധാ​ർ​ഹം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി മെ​​​​ത്രാ​​​​നെ​​​​തി​​​​രേ അ​​​​ടി​​​​സ്ഥാ​​​​ന ര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച ബി​​​​ജെ​​​​പി നേ​​​​താ​​​​വ് പി.​​​​സി. ജോ​​​​ർ​​​​ജി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി അ​​​​ത്യ​​​​ന്തം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​വും മാ​​​​ന്യ​​​​ത​​​​യ്ക്ക് നി​​​​ര​​​​ക്കാ​​​​ത്ത​​​​തു​​​​മാ​​​​ണെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത സ​​​​മി​​​​തി ആ​​​​രോ​​​​പി​​​​ച്ചു.

രാ​​​​ഷ്‌ട്രീയ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രെ എ​​​​ന്തും വി​​​​ളി​​​​ച്ചു പ​​​​റ​​​​യാ​​​​നു​​​​ള്ള ലൈ​​​​സ​​​​ൻ​​​​സ് അ​​​​ല്ല. സ​​​​ഭ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം പി.​​​​സി. ജോ​​​​ർ​​​​ജി​​​​ന് ആ​​​​രും ഏ​​​​ൽ​​​​പ്പി​​​​ച്ചു കൊ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.

സ്വ​​​​ന്തം ഇ​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി അ​​​​വ​​​​സ​​​​ര​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​യി സ​​​​ഭ​​​​യെ താ​​​​റ​​​​ടി​​​​ച്ചു കാ​​​​ണി​​​​ക്കു​​​​ന്ന ശൈ​​​​ലി പി.​​​​സി. ജോ​​​​ർ​​​​ജ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണം. പി.​​​​സി. ജോ​​​​ർ​​​​ജി​​​​നെ പോ​​​​ലു​​​​ള്ള രാ​​​​ഷ്ട്രീ​​​​യ കോ​​​​മ​​​​ര​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ന് ത​​​​ന്നെ ക​​​​ള​​​​ങ്ക​​​​വും അ​​​​പ​​​​മാ​​​​ന​​​​വു​​​​മാ​​​​ണ്.

വാ​​​​സ്ത​​​​വ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ ഇ​​​​ത്ത​​​​രം പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ച്ച് മാ​​​​പ്പു പ​​​​റ​​​​യാ​​​​ൻ പി.​​​​സി. ജോ​​​​ർ​​​​ജ് ത​​​​യാ​​​​റാ​​​​ക​​​​ണം. അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത സ​​​​മി​​​​തി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജ​​​​സ്റ്റി​​​​ൻ മ​​​​തി​​​​യ​​​​ത്ത് യോ​​​​ഗം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പ്ര​​​​സി​​​​ഡ​​​​ന്‍റ് ബേ​​​​ബി ക​​​​ണ്ട​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​മി കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ, ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ക്ക​​​​ളം, ജോ​​​​ജോ തെ​​​​ക്കും​​​​ചേ​​​​രി​​​​ക്കു​​​​ന്നേ​​​​ൽ, സ​​​​ണ്ണി​​​​ക്കു​​​​ട്ടി അ​​​​ഴ​​​​ക​​​​മ്പ്ര​​​​യി​​​​ൽ, ഫി​​​​ലി​​​​പ്പ് പ​​​​ള്ളി​​​​വാ​​​​തു​​​​ക്ക​​​​ൽ, ടെ​​​​സി ബി​​​​ജു പാ​​​​ഴി​​​​യാ​​​​ങ്ക​​​​ൽ, ഡെ​​​​യ്സി ജോ​​​​ർ​​​​ജു​​​​കു​​​​ട്ടി ചീ​​​​രം​​​​കു​​​​ന്നേ​​​​ൽ, സി​​​​നി ജി​​​​ബു നീ​​​​റ​​​​നാ​​​​ക്കു​​​​ന്നേ​​​​ൽ, തോ​​​​മ​​​​സ് ചെ​​​​മ്മ​​​​ര​​​​പ്പ​​​​ള്ളി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Business

അം​ബാ​സ​ഡ​റു​ടെ പ്ര​സ്താ​വ​ന; തി​രി​ച്ചു​വ​ര​വ് ന​ട​ത്തി വി​പ​ണി

മും​​ബൈ: ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചു വ്യാ​​പാ​​ര ദി​​ന​​വും ത​​ക​​ർ​​ച്ച​​യി​​ലാ​​യി​​രു​​ന്ന ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി ഇ​​ന്ന​​ലെ നേ​​ട്ട​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​ന്നു.

ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​ർ ച​​ർ​​ച്ച​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു​​ണ്ടെ​​ന്ന ഇ​​ന്ത്യ​​യി​​ലെ പു​​തി​​യ യു​​എ​​സ് അം​​ബാ​​സ​​ഡ​​ർ സെ​​ർ​​ജി​​യോ ഗോ​​റി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യാ​​ണ് ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ വ​​ലി​​യ ഇ​​ടി​​വി​​ലാ​​യി​​രു​​ന്ന സെ​​ൻ​​സെ​​ക്സ്, നി​​ഫ്റ്റി സൂ​​ചി​​ക​​ക​​ളെ ലാ​​ഭ​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​ച്ച​​ത്.

തു​​ട​​ക്ക​​ത്തി​​ലെ വ്യാ​​പാ​​ര​​ത്തി​​ൽ സെ​​ൻ​​സെ​​ക്സ് 715.15 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 82,861ലേക്കും ​​നി​​ഫ്റ്റി 25,500 പോ​​യി​​ന്‍റി​​ൽ​​നി​​ന്ന് 25,473.40ലേ​​ക്കും വീ​​ണു.

വി​​പ​​ണി ത​​ക​​ർ​​ച്ച​​യി​​ലേ​​ക്ക് എ​​ന്നു ക​​രു​​തി​​യി​​രി​​ക്കേയാണു വ്യാ​​പാ​​ര ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും പ്ര​​തി​​നി​​ധി​​ക​​ൾ ഇ​​ന്ന് കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​മെ​​ന്ന ഗോ​​റി​​ന്‍റെ പ്ര​​സ്താ​​വ​​ന വ​​ന്ന​​ത്. ഇ​​തോ​​ടെ വി​​പ​​ണി​​യി​​ൽ ഉ​​ണ​​ർ​​വു​​ണ്ടാ​​യി. ത​​ക​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് 1000 പോ​​യി​​ന്‍റ് തി​​രി​​ച്ചു​​പി​​ടി​​ച്ച സെ​​ൻ​​സെ​​ക്സ് 302 പോ​​യി​​ന്‍റ് (0.36%) ലാ​​ഭ​​ത്തി​​ൽ 83,878.17ൽ ​​ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി 107 പോ​​യി​​ന്‍റ് (0.42%) നേ​​ട്ട​​ത്തി​​ൽ 25,790ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് അ​​ടു​​ത്ത ഒ​​ന്നോ ര​​ണ്ടോ വ​​ർ​​ഷ​​ത്തി​​നു​​ള്ളിൽ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്നും ഗോ​​ർ പ​​റ​​ഞ്ഞു.

വി​​പ​​ണി​​യു​​ടെ പെ​​ട്ടെ​​ന്നു​​ള്ള തി​​രി​​ച്ചു​​വ​​ര​​വി​​നു പി​​ന്നി​​ൽ

1) ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ലെ പ്ര​​തീ​​ക്ഷ​​ക​​ൾ: വാ​​ഷിം​​ഗ്ട​​ണി​​നെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഇ​​ന്ത്യ​​യെ​​പ്പോ​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട മ​​റ്റൊ​​രു രാ​​ജ്യ​​മി​​ല്ലെ​​ന്നും വ്യാ​​പാ​​ര​​ക്ക​​രാ​​ർ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി ഇ​​രു രാ​​ജ്യ​​ങ്ങ​​ളും സ​​ജീ​​വ​​മാ​​യി ഇ​​ട​​പെ​​ടു​​ന്നു​​ണ്ടെ​​ന്നും സെ​​ർ​​ജി​​യോ ഗോ​​ർ പ​​റ​​ഞ്ഞു.

യ​​ഥാ​​ർ​​ഥ സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കി​​ട​​യി​​ൽ അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​ങ്ങ​​ൾ ഉ​​ണ്ടാ​​യേ​​ക്കാം, എ​​ന്നാ​​ൽ, അ​​വ​​സാ​​നം അ​​വ​​ർ അ​​വ പ​​രി​​ഹ​​രി​​ക്കു​​കത​​ന്നെ ചെ​​യ്യു​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണാ​​ൾ​​ഡ് ട്രം​​പും ത​​മ്മി​​ലു​​ള്ള സൗ​​ഹൃ​​ദ​​ത്തെ പ​​രാ​​മ​​ർ​​ശി​​ച്ച് അ​​ദ്ദേ​​ഹം ത​​ന്‍റെ ആ​​ദ്യ പ്ര​​സം​​ഗ​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി.

നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ളു​​ടെ വി​​ത​​ര​​ണ ശൃം​​ഖ​​ല മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി അ​​മേ​​രി​​ക്ക​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ഖ്യ​​മാ​​യ പാ​​ക്സ് സി​​ലി​​ക്ക​​യി​​ൽ ചേ​​രാ​​ൻ ഇ​​ന്ത്യ​​യെ അ​​ടു​​ത്ത മാ​​സം ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ക്ഷ​​ണി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ്ര​​ഖ്യാ​​പി​​ച്ചു.

സെ​​മി​​ക​​ണ്ട​​ക്ട​​റു​​ക​​ൾ, നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ൾ, ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് , ലോ​​ജി​​സ്റ്റി​​ക്സ് തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ സു​​ര​​ക്ഷി​​ത​​വും സു​​സ്ഥി​​ര​​വു​​മാ​​യ വി​​ത​​ര​​ണ ശൃം​​ഖ​​ല ഉ​​റ​​പ്പാ​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള യു​​എ​​സ് സം​​രം​​ഭ​​മാ​​യ പാ​​ക് സി​​ലി​​ക്ക​​യി​​ലേ​​ക്ക് ഗോ​​ർ ഇ​​ന്ത്യ​​യെ​​യും ക്ഷ​​ണി​​ച്ചു. ജ​​പ്പാ​​ൻ, ദ​​ക്ഷി​​ണ കൊ​​റി​​യ, യു​​കെ, ഇ​​സ്ര​​യേ​​ൽ, സിം​​ഗ​​പ്പു​​ർ, യു​​എ​​ഇ, ഓ​​സ്ട്രേ​​ലി​​യ എ​​ന്നി​​വ നി​​ല​​വി​​ൽ ഇ​​തി​​ൽ അം​​ഗ​​ങ്ങ​​ളാ​​ണ്. കൂ​​ടാ​​തെ താ​​യ്‌വാ​​ൻ, യൂറോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ, കാ​​ന​​ഡ, ഒ​​ഇ​​സി​​ഡി എ​​ന്നി​​വ അ​​തി​​ഥി​​ക​​ളാ​​ണ്.

2) കു​​റ​​ഞ്ഞ വി​​ല​​യി​​ൽ വാ​​ങ്ങാ​​ൻ ആ​​വേ​​ശം: ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ച് വ്യാ​​പാ​​ര സെ​​ഷ​​നു​​ക​​ളി​​ലു​​ണ്ടാ​​യ ഇ​​ടി​​വി​​നു ശേ​​ഷം, ഓ​​ഹ​​രി​​ക​​ൾ കു​​റ​​ഞ്ഞ വി​​ല​​യി​​ൽ വാ​​ങ്ങാ​​ൻ നി​​ക്ഷേ​​പ​​ക​​ർ താ​​ത്പ​​ര്യം കാ​​ണി​​ച്ച​​തും വി​​പ​​ണി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ന് ക​​രു​​ത്താ​​യി.

ലാ​​ഭ​​മെ​​ടു​​പ്പ്, വി​​ദേ​​ശ ഫ​​ണ്ട് പു​​റ​​ത്തേ​​ക്കൊ​​ഴു​​കു​​ന്ന​​ത്, ഇ​​ന്ത്യ​​ൻ ക​​യ​​റ്റു​​മ​​തി​​ക്ക് മേ​​ൽ യു​​എ​​സ് കൂ​​ടു​​ത​​ൽ നി​​കു​​തി​​ക​​ൾ ചു​​മ​​ത്തി​​യേ​​ക്കാ​​മെ​​ന്ന ആ​​ശ​​ങ്ക, ഭൗ​​മ​​രാ​​ഷ്ട്രീ​​യ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ എ​​ന്നി​​വ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​പ​​ണി​​യി​​ൽ വ​​ലി​​യ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ അ​​ഞ്ച് വ്യാ​​പാ​​ര ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 2,185.77 പോ​​യി​​ന്‍റ് (2.54 ശ​​ത​​മാ​​നം) ഇ​​ടി​​ഞ്ഞു. നി​​ഫ്റ്റി 645.25 പോ​​യി​​ന്‍റ് (2.45 ശ​​ത​​മാ​​നം) ന​​ഷ്ട​​വും രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

3) ബാ​​ങ്കിം​​ഗ് ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങ​​ൽ: തു​​ട​​ക്ക​​ത്തി​​ൽ ത​​ക​​ർ​​ച്ച​​യി​​ലാ​​യി​​രു​​ന്ന നി​​ഫ്റ്റി ബാ​​ങ്ക് സൂ​​ചി​​ക ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​നെ​​ക്കു​​റി​​ച്ചു​​ള്ള യു​​എ​​സ് അം​​ബാ​​സ​​ഡ​​ർ സെ​​ർ​​ജി​​യോ ഗോ​​റി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യ്ക്കു​​ശേ​​ഷം മു​​ന്നേ​​റ്റം ന​​ട​​ത്തി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സൂ​​ചി​​ക 677 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് ദി​​വ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ല​​യാ​​യ 59541 പോ​​യി​​ന്‍റി​​ലെ​​ത്തി. അ​​വ​​സാ​​നം 199 പോ​​യി​​ന്‍റ്് ലാ​​ഭ​​ത്തി​​ൽ 59,450.50ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

 

Kerala

മയിലമ്മ അനുസ്മരണവും പുരസ്‌കാര സമർപ്പണവും ചൊവ്വാഴ്ച

കോ​​​ട്ട​​​യം: പ്ലാ​​​ച്ചി​​​മ​​​ട​​​യി​​​ൽ കൊ​​​ക്ക​​​കോ​​​ളാ ക​​​മ്പ​​​നി​​​യു​​​ടെ ജ​​​ല​​​ചൂ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ പോ​​​രാ​​​ടി ഫാ​​​ക്ട​​​റി നി​​​ർ​​​ത്തി​​​ച്ച ആ​​​ദി​​​വാ​​​സി നേ​​​താ​​​വ് മ​​​യി​​​ല​​​മ്മ​​​യെ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് കോ​​​ട്ട​​​യം പ്ര​​​സ് ക്ല​​​ബി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​നു​​​സ്മ​​​രി​​​ക്കും.

തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ. ​​​ഫൗ​​​സി​​​യാ യൂ​​​നു​​​സി​​​ന് മ​​​യി​​​ല​​​മ്മ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും. ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​മ​​​ദാ​​​സ്‌ ക​​​തി​​​രൂ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Latest News

Corehub Up